യുക്മ സൗത്ത് വെസ്റ്റ്‌ റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുജു ജോസഫ് പ്രസിഡണ്ട്, കെ. എസ്. ജോണ്‍സണ്‍ സെക്രട്ടറി, ടിറ്റോ തോമസ്‌ നാഷണല്‍ എക്സിക്യുട്ടീവ്‌ മെമ്പര്‍.

February 7, 2015 doresetadmin 29

ഭരണസമിതിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ പടിയായ റീജിയണല്‍ ഇലക്ഷനുകള്‍ വിവിധ റീജിയനുകളില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് ആദ്യ റീജിയണല്‍ ഇലക്ഷന് വേദിയായത് സൗത്ത് വെസ്റ്റ്‌ റീജിയനിലായിരുന്നു. ഇന്നലെ ഉച്ചക്ക് ബേസിംഗ് സ്റ്റോക്കില്‍ വച്ച് […]

ശ്രീനാരായണ ഗുരു ധർമമ സമാജം യു കെയ്ക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു

February 5, 2015 doresetadmin 172

ക്രോയ്ടോൻ Feb 3: കഴിഞ്ഞ ഒരു വർഷത്തെ  സുത്യ൪ഹമായ പ്രവർത്തനങ്ങൾ  കൊണ്ട് ക്രോയ്ടോനിലെ മലയാളികള്ളുടെ മനസ്സില്  ഇടം  പിടിച്ചു പറ്റിയ [ശ്രീ നാരായണ ഗുരു ധർമമ  സമാജം യു കെയ്ക്ക്  പുതിയ ഭരണസമിതി നിലവിൽ […]

No Image

ലണ്ടൻ ഐക്യവേദിയുടെ ഭജനയും, പൂജകളും 2015 ഫെബ്രുവരി 14 ശനിയാഴ്ച മുതൽ പുനരാരംഭിക്കുന്നു

February 5, 2015 doresetadmin 60

ലോകാ സമസ്താ സുഘിനോ ഭവന്തു’ എന്ന മഹത്തായ ആശയം അക്ഷരാർത്ഥത്തിൽ ഉദ്ബോധിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ട് ആത്മീയാന്തരീക്ഷ്ത്തിൽ ഭക്തിയുടെ വാതായനങ്ങൾ ലണ്ടൻ ഐക്യവേദി ഭക്ത ജനങ്ങൾക്കായി തുറക്കുന്നു. സംഗീതത്തിന്റെയും, ഭക്തിയുടേയും ആഴമേറിയ ഉറവിടങ്ങളിലേക്ക് ഹിന്ദുസ്ഥാനി സംഗീതം, ഭക്തി […]

നമ്മെ നയിക്കാതെ പോയ ജോണ്‍

February 5, 2015 doresetadmin 20

സാ­ധ്യ­ത­ക­ളു­ടെ കല­യാ­ണ് രാ­ഷ്ട്രീ­യം. നെ­റി­കേ­ടു­ക­ളു­ടെ കളി­ക്ക­ള­മാ­ണ് കേ­ര­ള­രാ­ഷ്ട്രീ­യം. ഇവി­ടെ, സം­ക്ര­മ­പു­രു­ഷ­ന്മാ­രെ പോ­ലെ ചില പ്ര­തി­ഭാ­സ­ങ്ങള്‍ പ്ര­ത്യ­ക്ഷ­പ്പെ­ടാ­റു­ണ്ട്. രാ­ഷ്ട്രീയ ചക്ര­വാ­ള­ത്തില്‍ പ്ര­തി­ഭ­യു­ടെ സ്ഫു­ര­ണ­ങ്ങള്‍ മി­ന്നി­ച്ച് മണ്മ­റ­ഞ്ഞു പോയ ജന­പ്രി­യര്‍.അ­വ­രു­ടെ ഉയര്‍­ച്ച­യും തകര്‍­ച്ച­യും വി­ശ­ക­ല­നാ­തീ­ത­മാ­യി­രി­ക്കും. കേ­ര­ള­ത്തി­ലെ ഇത്ത­ര­ത്തി­ലു­ള്ള […]