നമ്മെ നയിക്കാതെ പോയ ജോണ്‍
സാധ്യതകളുടെ കലയാണ് രാഷ്ട്രീയം. നെറികേടുകളുടെ കളിക്കളമാണ് കേരളരാഷ്ട്രീയം. ഇവിടെ, സംക്രമപുരുഷന്മാരെ പോലെ ചില പ്രതിഭാസങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. രാഷ്ട്രീയ ചക്രവാളത്തില്‍ പ്രതിഭയുടെ സ്ഫുരണങ്ങള്‍ മിന്നിച്ച് മണ്മറഞ്ഞു പോയ ജനപ്രിയര്‍.അവരുടെ ഉയര്‍ച്ചയും തകര്‍ച്ചയും വിശകലനാതീതമായിരിക്കും. കേരളത്തിലെ ഇത്തരത്തിലുള്ള…