കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണി നിരന്ന കലാവിസ്മയങ്ങള്‍; ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഗംഭീരമായി
യുകെയിലെ തന്നെ മാതൃസംഘടനകളില്‍ ഒന്നായ ഡോര്‍സെറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഇക്കഴിഞ്ഞ ജനുവരി ആറിന് പൂളിലെ സെന്റ് എഡ്വവെര്‍ഡ് സ്‌കൂളിന്റെ ഹാളില്‍ വച്ചു നടത്തപെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷം ഡിഎംഎയെ നയിച്ച […]