യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുജു ജോസഫ് പ്രസിഡണ്ട്, കെ. എസ്. ജോണ്‍സണ്‍ സെക്രട്ടറി, ടിറ്റോ തോമസ് നാഷണല്‍ എക്സിക്യുട്ടീവ് മെമ്പര്‍.
ഭരണസമിതിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യ പടിയായ റീജിയണല്‍ ഇലക്ഷനുകള്‍ വിവിധ റീജിയനുകളില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് ആദ്യ റീജിയണല്‍ ഇലക്ഷന് വേദിയായത് സൗത്ത് വെസ്റ്റ് റീജിയനിലായിരുന്നു. ഇന്നലെ ഉച്ചക്ക് ബേസിംഗ് സ്റ്റോക്കില്‍ വച്ച് […]